ആലപ്പുഴ: വാഹനാപകടത്തില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. പുന്നപ്ര പറവൂര്‍ പടിഞ്ഞാറ് നിക്‌സണ്‍ന്റെ മകള്‍ അല്‍ഫോന്‍സ നിക്‌സണ്‍ (സ്‌നേഹമോള്‍) ആണ് മരിച്ചത്.
ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.
പെരുന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ്.വിദ്യാര്‍ത്ഥിനിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.