നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി

നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി

ബിർമിങ്ഹാം .പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ നോക്കിലെ ബസിലിക്ക ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസന്തങ്ങളിലായി നടന്ന തീർഥാടനത്തിൽ വികാരി ജനറൽ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് , രൂപതാ ഫിനാൻസ് ഓഫീസർ . ഫാ. ജോ മൂലശ്ശേരി വി സി . ഫാ. മാത്യു മുളയോലിൽ , ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മിഷനുകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും പങ്കെടുത്തു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26