പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കലോത്സവം-2023

പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് കലോത്സവം-2023

കോട്ടയം: പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രായക്കാര്‍ക്കായി വ്യക്തിഗത മത്സരങ്ങള്‍ നടത്തപ്പെടുന്നു. ലോകമെമ്പാടുമുള്ള പാലാ രൂപതാംഗങ്ങളായ പ്രവാസികള്‍ക്കും പ്രവാസി റിട്ടേണീസിനുമായി ജൂലൈ 22 ന് നടക്കുന്ന 'GLOBAL MEET നോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് വ്യക്തിഗത മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് മല്‍സരങ്ങളുടെ നിബന്ധനകളുടെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്കുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

മത്സരങ്ങളും നിബന്ധനകളും.

Seniors - 18 and above

1. ഉപന്യാസ മത്സരം -

വിഷയം: 'വിശ്വാസ പ്രഘോഷണം പ്രവാസ ജീവിതത്തില്‍ '.

# രചനകള്‍ ഒന്നര പേജില്‍ കുറയാതെയും നാലു പേജില്‍ കൂടാതെയും ആയിരിക്കണം.
# രചനകള്‍ പൂര്‍ണമായും ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം.
# പേജുകള്‍ നമ്പര്‍ ഇട്ട് കൃത്യതയോടെയും വ്യക്തതയോടെയും സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഫോമില്‍ അപ്പ്ലോഡ് ചെയ്യേണ്ടതാണ്.
https://forms.gle/M75qhbgVSmApspna8

2. കവിതാ രചനാ മത്സരം - വിഷയം - പാവങ്ങളുടെ ഇടയന്‍ വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍.

# കവിത 48 വരിയില്‍ കൂടാന്‍ പാടില്ല.
# രചനകള്‍ പൂര്‍ണമായും ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം.
https://forms.gle/jpnmECmpM1fuUZLz5

3. ക്രിസ്തീയ ഭക്തിഗാന മത്സരം. (Solo)

# പശ്ചാത്തല സംഗീതം പാടുള്ളതല്ല.
# വീഡിയോ 4 മിനിറ്റില്‍ കൂടാന്‍ പാടില്ല.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
# വീഡിയോ 500 MB യില്‍ കൂടാന്‍ പാടില്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
https://forms.gle/mbNdJ2Z61Hz9EWSx7

Juniors ( 12 to 17 years)

1.പ്രസംഗ മത്സരം - വിഷയം: ഈശോ ലോകത്തിന്റെ പ്രകാശം ( യോഹന്നാന്‍ 8:12)
# പ്രസംഗം മലയാളത്തിലോ ഇംഗ്ലീഷിലോ ആകാവുന്നതാണ്.
# നാലു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യം പാടുള്ളതല്ല.
# വീഡിയോ 500 MB യില്‍ കൂടാന്‍ പാടില്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
https://forms.gle/G4StpD9r7r2wg4tg9

2. ചിത്രരചനാ മത്സരം:- വിഷയം : വെള്ളം വീഞ്ഞാക്കുന്ന ഈശോ(യോഹന്നാന്‍ 2-1:10).

# ചിത്രം വരയ്‌ക്കേണ്ടത് A4 സൈസ് പേപ്പറില്‍ ആയിരിക്കണം.
# കളര്‍ ചെയ്യുന്നതിനായി വാട്ടര്‍ കളര്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.
# വരച്ച ചിത്രം വ്യക്തമായി സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
https://forms.gle/Fs6S3N91iV7aBUFJ6

3. ക്രിസ്തീയ ഭക്തിഗാന മത്സരം (Solo)

# പശ്ചാത്തല സംഗീതം പാടുള്ളതല്ല.
# വീഡിയോ 4 മിനിറ്റില്‍ കൂടാന്‍ പാടില്ല.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
# വീഡിയോ 500 MB യില്‍ കൂടാന്‍ പാടില്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
https://forms.gle/DLH1tmYisDWfvBuJA
Sub juniors ( up to 11 years )

1. കളറിങ് കോമ്പറ്റിഷന്‍

# മത്സരത്തിനു വേണ്ടിയുള്ള ചിത്രം താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ് .
https://drive.google.com/file/d/1cUMutMlwQj9nOzGCF5wgsV92-yMKJMPv/view?usp=share_link
# ചിത്രം A4 സൈസ് പേപ്പറില്‍ പ്രിന്റ് ചെയ്തതിനുശേഷം ക്രയോണ്‍സ് ഉപയോഗിച്ച് കളര്‍ ചെയ്യേണ്ടതാണ്.
# കളര്‍ ചെയ്ത ചിത്രം സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
https://forms.gle/Ke6ws1UoD8DLNT3C6

2. പ്രസംഗ മത്സരം - വിഷയം : ഈശോ നല്ല ഇടയന്‍ (യോഹന്നാന്‍ 10:11)

# പ്രസംഗം മലയാളത്തിലോ ഇംഗ്ലീഷിലോ ആകാവുന്നതാണ്.
# 3 മിനിറ്റില്‍ കവിയരുത്.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല
# വീഡിയോ 500 MB യില്‍ കൂടാന്‍ പാടില്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
https://forms.gle/Rv9MAniCi8GTk2tN6

3. ക്രിസ്തീയ ഭക്തിഗാന മത്സരം(Solo)

# പശ്ചാത്തല സംഗീതം പാടുള്ളതല്ല.
# വീഡിയോ 4 മിനിറ്റില്‍ കവിയരുത്.
# എഡിറ്റ് ചെയ്ത വീഡിയോ സ്വീകരിക്കുന്നതല്ല.
# വീഡിയോ 500 MB യില്‍ കൂടാന്‍ പാടില്ല.
# വീഡിയോ Horizontal ആയി ഷൂട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.
https://forms.gle/usQPWfuaw5Xtd1Hv6
NB: #വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
#എന്‍ട്രികള്‍ സ്വീകരിക്കുന്നത് മെയ് 18 മുതല്‍ ജൂണ്‍ 18 വരെ മാത്രമായിരിക്കും.

For technical support please Contact whatsapp:
ജോബിന്‍സ് ജോണ്‍ പാലേട്ട്
Kuwait :00965 9714 1867
പ്രിന്‍സ് ഇട്ടിയേക്കാട്ട്
UAE: 00971 50 237 0774
ലിസി ഫെര്‍ണാണ്ടസ്
UAE: 00971 50 552 7160

(PDMA)യില്‍ അംഗമാകുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക:
ഫാ. കുര്യക്കോസ് വെള്ളച്ചാലില്‍ ( ഡയറക്ടര്‍ പിഡിഎംഎ)
ഫോണ്‍: +91 94964 64727
ഫ. ജോര്‍ജ് നെല്ലിക്കല്‍ (അസി. ഡയക്ടര്‍ പിഡിഎംഎ)
ഫോണ്‍: 0091 70252 48459
ഫാ. കൊഴുപ്പന്‍കുറ്റി ( അസി. ഡയക്ടര്‍ പിഡിഎംഎ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26