സിഗ്നല്‍ തകരാ‍ർ ദുബായ് റോഡില്‍ ഗതാഗത തടസ്സം

സിഗ്നല്‍ തകരാ‍ർ ദുബായ് റോഡില്‍ ഗതാഗത തടസ്സം

ദുബായ്:ദുബായ് സ്റ്റുഡിയോ സിറ്റി റോഡില്‍ ഗതാഗതടസ്സം.അല്‍ ഖുദ്ര റോഡിലെ ഇന്‍റർസെക്ഷനിലെ ട്രാഫിക് സിഗ്നലിലെ തകരാറുമൂലമാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടതെന്ന് ദുബായ് പോലീസ് അറിയിച്ചു.

https://twitter.com/DubaiPoliceHQ/status/1666667957827641345?s=20

ദുബായ് സ്റ്റുഡിയോ സിറ്റിയുടെ ഇരുവശങ്ങളിലേക്കും ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. വാഹനമോടിക്കുന്നവർ സമാന്തരപാത തെരഞ്ഞെടുക്കണമെന്നും പോലീസ് മുന്നറിയിപ്പില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.