ഷാ‍ർജ സുല്‍ത്താന്‍റെ 82 മത് ഗ്രന്ഥം പുറത്തിറങ്ങി

ഷാ‍ർജ സുല്‍ത്താന്‍റെ 82 മത് ഗ്രന്ഥം പുറത്തിറങ്ങി

ഷാർജ: ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഏറ്റവും പുതിയ ചരിത്ര ഗ്രന്ഥം പുറത്തിറങ്ങി. ഷാ​ർ​ജ​യി​ലെ ദ​ർ അ​ൽ ഖാ​സി​മി പ​ബ്ലി​ക്കേ​ഷ​നാ​ണ്​ ‘ഹി​സ്റ്റ​റി ഓ​ഫ്​ ദി ​ന​ബാ​നി കിംഗ്സ്​​ 1154-1122’ എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

സുല്‍ത്താനേറ്റ് ഓഫ് ഒമാനിന്‍റെയും പരിസരദേശത്തേയും അഞ്ച് നൂറ്റാണ്ടുകാലത്തെ ചരിത്രം പറയുന്നതാണ് ഗ്രന്ഥം. സുല്‍ത്താന്‍റെ 82 മത് പുസ്തകമാണിത്.ഇതില്‍ തന്നെ പലതും 20 ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.