യുഎഇയില്‍ ഇന്ന് 3453 പേർക്ക് കൂടി കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന്  3453 പേർക്ക് കൂടി കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3453 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3268 പേർ രോഗമുക്തരായി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 162251 ആണ് പുതിയ ടെസ്റ്റുകള്‍. രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 253261. ആകെ രോഗമുക്തർ 225374. ആകെ മരണം 745. 23.4 മില്ല്യണ്‍ ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.