'ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ്'; എസിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംയുക്ത സൂം സമ്മേളനം

'ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ്'; എസിസിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 15 ന് സംയുക്ത സൂം സമ്മേളനം

സിഡ്നി: 'ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ്' എന്ന പേരിൽ ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ കോൺഫഡറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 15 തിങ്കളാഴ്ച സംയുക്ത സൂം സമ്മേളനം സഘടിപ്പിക്കുന്നു. സിഡ്നി സമയം വൈകിട്ട് ഏഴ് മണിക്കാണ് പ്രസ്തുത സമ്മേളനം നടത്തപ്പെടുക.

മലങ്കര ഓർത്തഡോക്സ് ബോംബെ അധ്യക്ഷൻ എച്ച് ജി ​ഗീവർ​ഗീസ് മാർ കൂറിലോസ്, പി. ആർ അനിൽ കൊടിതോട്ടം, ഫാദർ മൈക്കിൾ പനച്ചിക്കൽ വി.സി, ബ്രദർ ആഷർ ജോൺ, ഫാദർ ബിജു മോൻ ജോസഫ്, ഫാദർ മനീഷ് കുര്യാക്കോസ്, ബ്രദർ സെൽമൻ സോളമൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.  പ്രസ്തുത മീറ്റിങിൽ എല്ലാവരും പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു

Zoom Meeting ID - 643 2428712
Passcode: - 2020
Zoom link
https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.