എസി ഓണാക്കി കാറിനുള്ളില്‍ വിശ്രമിക്കാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

 എസി ഓണാക്കി കാറിനുള്ളില്‍ വിശ്രമിക്കാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണാക്കി വിശ്രമിക്കാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ പുത്തന്‍ നിരത്തില്‍ അനീഷ് (37 ) ആണ് മരിച്ചത്.

കാണാതായതോടെ ഭാര്യ ചെന്ന് വിളിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.