അബുദാബി: ഫെബ്രുവരി 14 മുതല്‍ എമിറേറ്റിലെ എല്ലാ ഗ്രേഡുകളിലുമുളള കുട്ടികള്‍ക്ക് സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ്. എമിറേറ്റ്സ് ഫൗണ്ടേഷന്‍ ഫോർ സ്കൂള്‍ എഡ്യുക്കേഷനുമായി ഏകോപിപ്പിച്ചാണ് തീരുമാനം.
സ്കൂളിലെത്തിയുളള പഠനം ആവാമെങ്കിലും താല്‍പര്യമുളളവർക്ക് ഈ അധ്യയന വർഷം ഈ ലേണിംഗ് തന്നെ തുടരാമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.