സൂറിച്ച്: സ്വിറ്റ്സർലൻഡ് സൂറിച്ചിലെ മാതൃജ്യോതി കൂട്ടായ്മക്ക് ഇനി പുതിയ നേതൃത്വം. ബിഷപ്പ് സ്റ്റീഫൻ ചിറപ്പനത്ത് ഉദ്ഘാടനം ചെയ്ത മാതൃ ജ്യോതി ഇടവകയിലെ എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചാണ് മുന്നേറുന്നത്. ഫാ. തോമസ് പ്ളാപ്പള്ളിലാണ് മാതൃജ്യോതിയുടെ സ്പിരിച്ച്വൽ ഡയറക്ടർ.
പുതിയ കമ്മിറ്റി അംഗങ്ങൾ
പുഷ്പ തടത്തിൽ - പ്രസിഡന്റ്
ആലിസ് തോമസ് - സെക്രട്ടറി
സിജി ആന്റണി - ട്രഷറർ
ലീൻ മേരി വിരുതിയേൽ - പിആർഒ
അനില കൊറ്റിയാനിയേൽ - ചാരിറ്റി കോഡിനേറ്റർ
സി. റെജിന - സ്പിരിച്വൽ കോഡിനേറ്റർ
നിർമല വാളിപ്ലാക്കൽ - കോഡിനേറ്റർ
റോസിലിന്റ്റ് പാലക്കുടിയിൽ - കോഡിനേറ്റർ
റീന തോമസ് - കോഡിനേറ്റർ
ഇത്രയും വർഷം മാതൃജ്യോതിയെ നയിച്ച ജിമ്മി വർഗീസിന് പുതിയ കമ്മിറ്റി അംഗങ്ങൾ നന്ദി പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.