ദുബായ്: ദുബായിലെ സ്‌കൂളുകളില്‍ വെള്ളിയാഴ്ചയിലെ അധ്യയന സമയം മാറുന്നു. ജനുവരി ഒമ്പത് മുതല്‍ രാവിലെ 11:30 വരെയാണ് സ്‌കൂള്‍ സമയം. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് വെള്ളിയാഴ്ചകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുമതി തേടാമെന്നും കെ.എച്ച്.ഡി.എ അറിയിച്ചു.
രക്ഷിതാക്കളുടെയും അതോറിറ്റിയുടേയും മുന്‍കൂര്‍ അനുമതിയോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മറ്റ് ദിവസങ്ങളില്‍ സ്‌കൂള്‍ സമയം പഴയത് പോലെ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.