യുഎഇ: ഇന്ന് 502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1508 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 40524 ആണ് സജീവ കോവിഡ് കേസുകള്‍. 386,656 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 881,472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 838,647 പേർ രോഗമുക്തി നേടി. 2301 പേരാണ് മരിച്ചത്.