ദുബായ്: യുഎഇയില്‍ ഇന്ന് 287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 815 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 22867 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 890,398 കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 865,229 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.