കാട്ടാന ഭീഷണി; അയ്യങ്കുന്നില്‍ നിരോധനാജ്ഞ

കാട്ടാന ഭീഷണി; അയ്യങ്കുന്നില്‍ നിരോധനാജ്ഞ

കണ്ണൂര്‍: പ്രദേശത്ത് കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അയ്യങ്കുന്ന് പഞ്ചായത്തിലെ ആറ്, ഏഴ്, ഒന്‍പത്, 11 വാര്‍ഡുകളില്‍ തിങ്കളാഴ്ച വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.