യുഎഇ യിൽ ഇന്ന് 2511പേർക്കു കോവിഡ് സ്ഥീരീകരിച്ചു

യുഎഇ യിൽ ഇന്ന് 2511പേർക്കു കോവിഡ് സ്ഥീരീകരിച്ചു

ദുബായ്: യുഎഇ യിൽ ഇന്ന് 2511 പേർക്കു കോവിഡ് സ്ഥീരീകരിച്ചു. 292415 പരിശോധനകൾ നടത്തിയതിൽ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 795 പേർ രോഗമുക്തി നേടി. 3 മരണവും റിപ്പോർട്ട് ചെയ്തു. 33833 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 790698 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 754688 പേർ രോഗമുക്തി നേടി. 2177 പേരുടെ മരണവും ഇതുവരെ സ്ഥിരീകരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.