All Sections
കൊച്ചി: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ് തുടരുന്നു. ലീഡ് മൂന്നര ലക്ഷത്തോട് അടുക്കുന്നു. 3,35,158 ആണ് ഇപ്പോഴത്തെ ലീഡ്. ഈ നില തുടര്‍ന്നാല്‍ പ്രിയങ്കയുടെ ഭൂരിപക്ഷം നാല് ലക്ഷം കടക്കും എന്നാണ് ...
കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് 84.87 ലക്ഷം രൂപയും ഒന്‍പത് ശതമാനം...
തിരുവനന്തപുരം: ചക്രവാതച്ചുഴികളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ ആൻഡമാ...