Kerala Desk

ഇല്ലാത്ത ഭാരത് ബന്ദിന്റെ പേരില്‍ ജാഗ്രത നിര്‍ദേശം; പൊലീസിന്റെ നിര്‍ദേശത്തില്‍ ആകെ മൊത്തം ആശയക്കുഴപ്പം

തിരുവനന്തപുരം: വാട്‌സാപ്പില്‍ വന്ന ഭാരത് ബന്ദ് സന്ദേശങ്ങളുടെ പേരില്‍ കേരള പൊലീസ് നടത്തിയത് യുദ്ധസമാന സജ്ജീകരണങ്ങള്‍. അഗ്നിപഥ് പദ്ധതിക്കെതിരേ കേരളത്തില്‍ അടക്കം തിങ്കളാഴ്ച്ച ബന്ദ് നടത്തുമെന്നായിരുന്...

Read More