All Sections
സി. ടെറസിറ്റ ഇടയാടിൽ മംഗളവാർത്തയുടെ അഗസ്തീനിയൻ സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചൂറു വർഷം പഴക്കവും ഇറ്റലിയിലും ഇന്ത്യയിലും ആഫ്രിക്കയിലും സന്യാസിനികളും സ്ഥാപനങ്ങളുമ...