Kerala Desk

എഡിഎമ്മിന്റെ മരണം: ദിവ്യയ്‌ക്കെതിരെ പാര്‍ട്ടിതല നടപടി ഉടനില്ല; പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്‌ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. Read More