Kerala Desk

രക്ഷാപ്രവർത്തനം രണ്ടാം നാൾ; 40 മീറ്ററോളം ഉള്ളിലേക്ക് പോയി, കെെവച്ച് തള്ളിമാറ്റാൻ പോലും കഴിയാത്തത്ര മാലിന്യമെന്ന് മുങ്ങൽ വിദഗ്ദൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ തൊഴിലാളി ജോയിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അതീവ സാഹസിക ദൗത്യവുമായി സ്‌കൂബ സംഘം രംഗത്തുണ്ട്. പാറയും മാലിന്യങ്ങളും ഉള്ളതിനാ...

Read More