Kerala Desk

രാസലഹരി നിര്‍മാണം, ഗൂഗിള്‍പേ വഴി വിപണനം; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാള്‍ പോലീസ് പിടിയില്‍. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബംഗളൂരുവിലെ മടിവാളയില്‍ നിന്ന് പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധ...

Read More