Kerala Desk

ലക്ഷ്യം സുരക്ഷ: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറ

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ സെന്‍സര്‍ കാമറകള്‍ സ്ഥാപിക്കുന്നു. ദീര്‍ഘദൂര ബസുകളിലാണ് കാമറകള്‍ ആദ്യം സ്ഥാപിക്കുക. ഘട്ടം ഘട്ടമായി മറ്റ് ബസുകളിലും സ്ഥാപിക്കും....

Read More