International Desk

'ഉക്രെയ്ൻ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല'; ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലെൻസ്കിയുടെ മുന്നറിയിപ്പ്

കീവ്: അധിനിവേശക്കാർക്ക് ഉക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഉക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച...

Read More