Kerala Desk

കണ്ണൂരില്‍ വീണ്ടും വാഹനാപകടം: രണ്ട് സ്ത്രീകള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

പഴയങ്ങാടി: കാര്‍ കത്തിയമര്‍ന്ന് ദമ്പതികള്‍ മരിച്ചതിന്റെ ദുഖം അലയടങ്ങും മുമ്പേ കണ്ണൂരില്‍ വീണ്ടും അപകട മരണം. പഴയങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീക...

Read More