ആലപ്പുഴ ബീച്ചില്‍ എട്ട് കുട്ടികള്‍ തിരയില്‍പ്പെട്ടു; ഏഴ് പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ആലപ്പുഴ ബീച്ചില്‍ എട്ട് കുട്ടികള്‍ തിരയില്‍പ്പെട്ടു; ഏഴ് പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെ ബിച്ചില്‍ കുളിക്കാനെത്തിയ കുട്ടികളാണ് തിരയില്‍പ്പെട്ടത്. എട്ട് കുട്ടികള്‍ തിരയില്‍പ്പെട്ടെങ്കിലും ഏഴ് പേരെ നാട്ടുകാര്‍ രക്ഷിച്ചു. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.