പിപി ചെറിയാൻ

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷൂസ് അഴിക്കേണ്ട; പുതിയ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ

ടെക്സസ്: വിമാ നയാത്രക്കാർക്ക് ഏറെ അരോചകമായിരുന്ന ഒരു സുരക്ഷാ നടപടിക്രമത്തിന് അറുതി വരുത്തി ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ. ഇനി മുതൽ പ്രീചെക്ക് സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ യാത്രക്ക...

Read More