Kerala Desk

'കടം വാങ്ങി മടുത്തു, പെന്‍ഷന്‍ ലഭിച്ചിട്ട് മാസങ്ങളായി'; കോഴിക്കോട് ഭിന്നശേഷിക്കാരനായ വയോധികന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: പെന്‍ഷന്‍ മുടങ്ങി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ വയോധികന്‍ തൂങ്ങി മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചന്‍-...

Read More