ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയില്‍ നിന്നുളളവർക്ക് പ്രവേശനവിലക്ക് നീട്ടി യുഎഇ. ജൂണ്‍ 30 വരെ പ്രവേശന വിലക്ക് നീട്ടിയതായി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈന്‍സ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്കിയ സർക്കുലറില്‍ വ്യക്തമാക്കുന്നു.
14 ദിവസത്തിനുളളില്‍ ഇന്ത്യ സന്ദർശിച്ചവർക്കും പ്രവേശന അനുമതിയില്ല. ഗോള്‍ഡന്‍ വിസയുളളവർ, നയതന്ത്ര പ്രതിനിധികള്‍ എന്നിവർക്ക് ഇളവുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.