ഇന്ത്യ - ചൈന ഉന്നതതല ഓണ്‍ലൈന്‍ യോഗം ഇന്ന്

ഇന്ത്യ - ചൈന ഉന്നതതല ഓണ്‍ലൈന്‍ യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ന് ഇന്ത്യ ചൈന ഉന്നതതല യോഗം. അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം.

വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡ് അഫേഴ്സ് യോഗമാണ് ഇന്ന് നടക്കുക. പതിനൊന്നിന് വെർച്വൽ ആയാണ് സുപ്രധാനമായ യോഗം നടക്കുക.

സൈനിക തല ചർച്ചകൾ അടക്കം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഫലപ്രദമകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിൻ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ നയിക്കുന്ന സംഘം തുടർചർച്ചകൾ അടക്കം നിശ്ചയിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.