കണ്ണിനും കാതിനും കുളിർമ പകരുന്ന കലാപരിപാടികളുമായി ട്രാസ്ക് വാർഷികാഘോഷം നാളെ വൈകിട്ട് ആറ് മുതൽ

കണ്ണിനും കാതിനും കുളിർമ പകരുന്ന കലാപരിപാടികളുമായി ട്രാസ്ക് വാർഷികാഘോഷം നാളെ വൈകിട്ട് ആറ് മുതൽ

കുവൈറ്റ് സിറ്റി: തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) പതിനഞ്ചാം വാർഷികാഘോഷങ്ങൾ വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആഘോഷിക്കുന്നു.

അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ, ഓർക്കിഡ്സ് മ്യൂസിക്കൽ ഇവൻ്റ്സ്, കുവൈറ്റ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം എന്നിവ കൊണ്ട് സമൃദ്ധമായ കലാസന്ധ്യയിലേക്ക് എല്ലാവരെയും, ക്ഷണിക്കുന്നതായി ട്രാസ്ക് മീഡിയ കൺവീനർ വിഷ്ണു അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.