പാലാ: ആരാധനാ സന്ന്യാസിനി സമൂഹത്തിന്റെ പാലാ ക്രിസ്തുരാജ് പ്രോവിൻസിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ മരീന ഞാറക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ മേരി വഞ്ചിപ്പുരയ്ക്കലാണ് വികാർ പ്രൊവിൻഷ്യൽ.
പ്രൊവിൻഷ്യൽ കൗൺസിലേഴ്സായി സിസ്റ്റർ ആൻസി കൊള്ളിക്കൊളവിൽ, സിസ്റ്റർ റിൻസി കാക്കനാട്ട്, സിസ്റ്റർ അൽഫോൻസാ കൂന്താനം, സിസ്റ്റർ റ്റെസി പള്ളിക്കാപറമ്പിൽ എന്നിവരെ നിയമിച്ചു.
ഫിനാൻസ് ഓഫീസറായി സിസ്റ്റർ ആൻസിൽ ഔസേപ്പറമ്പിലും സെക്രട്ടറിയായി സിസ്റ്റർ മെൽവിൻ കപ്പലുമാക്കലും തെരഞ്ഞെടുക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26