ഹൈദരാബാദ്: ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാ സേനയും നക്‌സലുകളുമായി മ്മില്‍ ഏറ്റുമുട്ടല്‍. ആറ് നക്‌സലുകളെ കൊലപ്പെടുത്തി. തെലങ്കാന പൊലീസ് സേനയും ഛത്തീസ്ഗഡ് പൊലീസ് സിആര്‍പിഎഫും ചേര്‍ന്നാണ് നക്‌സലുകളോട് ഏറ്റുമുട്ടിയത്.
രണ്ട് സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയിലുള്ള കിസ്തറാം പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നതെന്നും തെലങ്കാനയിലെ ഭദ്രാദ്രി കൊതഗുദെം ജില്ലാ പൊലീസ് സൂപ്രണ്ട് സുനില്‍ ദത്ത് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.