• Mon Mar 31 2025

കേരളത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്‍റീന്‍

കേരളത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്‍റീന്‍

ദുബായ്: കേരളത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവർക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം ക്വാറന്‍റീന്‍ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വിമാനത്താവളത്തില്‍ എത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പരിശോധന മതി.എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം എട്ടാം ദിവസം പരിശോധന നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.