അന്തരീക്ഷ മലിനീകരണം: ഡീസലിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താൻ ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം: ഡീസലിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താൻ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡൽഹി: ഡീസലിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.

2023 ജനുവരി ഒന്നുമുതലാകും നിരോധനം പ്രാബല്യത്തില്‍ വരുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്നത് അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ്.

അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാത്തരത്തിലുള്ള ഡീസല്‍ ഉപയോഗവും നിരോധിക്കും. അതേസമയം ഡല്‍ഹിയില്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും വിലക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.