കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച്

കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ച്

തി​രു​വ​ന​ന്ത​പു​രം: ​കോ​ൺ​ഗ്ര​സി​നെ അ​പ​മാ​നി​ക്കാ​നും ഇ​ല്ലാ​ഇല്ലാതാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സം​സ്ഥാ​ന കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ആരോപിച്ചു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, പ്ര​തി​പ​ക്ഷ​നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ, നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ​ൻ എ​ന്നി​വ​ർ കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത്​ സം​യു​ക്​​ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​തി​ക​രി​ച്ച​ത്.

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ല്‍ ഗാ​ന്ധി​ക്കും എ​തി​രാ​യ ഇ.​ഡി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ.​പി.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ജ്ഭ​വ​ന്‍ മാ​ര്‍ച്ചും വെ​ള്ളി​യാ​ഴ്ച ജി​ല്ല ത​ല പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.