ബെയ്ജിങ്: കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ജനാലയിലൂടെ താഴേക്ക് വീണ രണ്ട് വയസുകാരിയെ നിലത്തുവീഴാതെ കരുതലിന്റെ കരങ്ങള്‍ നീട്ടി ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവിന് ദേശീയ സൂപ്പര്‍താര'മെന്ന് വിശേഷണവുമായി മാധ്യമങ്ങൾ.
ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ കുരുന്നിനെ കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ആണ് രക്ഷിച്ചത്. രക്ഷിക്കുന്ന വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് ഹീറോയായി.
സാഹസികമായി കുഞ്ഞിനെ രക്ഷിക്കുന്ന ഷെൻ ഡോങിന്റെ വീഡിയോ കണ്ട് എല്ലാവരും അഭിനന്ദിച്ചു. ദേശീയ സൂപ്പർതാരം’ എന്നാണ് ഡോങ്ങിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.