ചിങ്ങവനം: സാഗർ രൂപതാ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളത്തിൻറെ മാതാവും ചിങ്ങവനം അത്തിക്കളം സി. പൗലോസിന്റെ ( റിട്ടയേർഡ് കെ. എസ്. ഇ. ബി. എക്സിക്യൂട്ടീവ് എൻജിനീയർ) ഭാര്യയുമായ അന്നമ്മ പൗലോസ് (86) നിര്യാതയായി.
സംസ്കാരം നാളെ കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിൽ.
മറ്റു മക്കൾ: ഡോ. എ പി സൂസമ്മ (റിട്ടയേർഡ് പ്രിൻസിപ്പൽ ഗവർമെന്റ് കോളേജ് തൃപ്പുണിത്തുറ), എ. പി. തോമസ് (ഡയറക്ടർ, ഡ്രീം സെറ്റേഴ്‌സ് ഇവന്റസ് ആൻഡ് ട്രെയ്‌നിംഗ്സ്, കോട്ടയം). മരുമക്കൾ: പരേതനായ ജോസ് ജോൺ മലയിൽ പാലാരിവട്ടം, മിനി തോമസ് പാലത്ര തെക്കേക്കര. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിൽ എത്തിക്കും.
മാർ ജെയിംസ് അത്തിക്കളത്തിന്റെ മാതാവ് അന്നമ്മ പൗലോസിന്റെ നിര്യാണത്തിൽ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, പ്രവാസി അപ്പോസ്തൊലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.