കോട്ടയം: എഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി മരിയ തിരഞ്ഞെടുക്കപ്പെട്ടു.
സി. സോഫി, സി. സെലിൻ, സി. അൽഫോൻസ്, സി. സോബീന എന്നിവർ കൗൺസിലേഴ്സായും സി. മെർലിൻ ജനറൽ പ്രൊക്യുറേറ്ററായുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26