യുകെയില്‍ നിന്ന് തെലങ്കാനയിലേക്ക് വന്ന 7 പേര്‍ക്ക് കോവിഡ്

യുകെയില്‍ നിന്ന് തെലങ്കാനയിലേക്ക് വന്ന 7 പേര്‍ക്ക് കോവിഡ്

ഹൈദരാബാദ്: യുകെയില്‍ നിന്ന് തെലങ്കാനയിലേക്ക് വന്ന 1,200 പേരില്‍ 7 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസിനെ

ഡിസംബര്‍ 9 മുതല്‍ ഇന്നുവരെ 1,200 വിമാന യാത്രക്കാര്‍ യുകെയില്‍ നിന്നും തെലങ്കാനയിലേക്ക് മടങ്ങിയതായി അധികൃതര്‍ മന്ത്രിയെ അറിയിച്ചു. ഇതില്‍ 846 പേര്‍ക്ക് കോവിഡ് -19 പരിശോധനകള്‍ നടത്തി. സിസിഎംബി ലാബിലേക്ക് പോസിറ്റീവ് സാമ്പിളുകൾ അയച്ചതായും അധികൃതര്‍ മന്ത്രിയെ അറിയിച്ചു.

ക്രിസ്മസ്, പുതുവത്സരം, സംക്രാന്തി ആഘോഷങ്ങള്‍ വീട്ടില്‍ മാത്രം ഒതുങ്ങണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ കഴുകുക തുടങ്ങിയ വൈറസ് പടരാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.