ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം ആപ്പ്

ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം ആപ്പ്

വീഡിയോ കോണ്‍ഫറന്‍സിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന സൂം ആപ്പ് ഇപ്പോള്‍ അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കോണ്‍ഫറന്‍സിങ് സേവനം വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ വിജയമായതോടെ സ്വന്തമായി ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം രംഗത്തെത്തിയിരിക്കുകയാണ്.

വീഡിയോ കോണ്‍ഫറന്‍സിങ് രംഗത്ത് സൂം ആപ്പ് സജീവമാണെങ്കിലും ഇ മെയില്‍ സേവനരംഗത്ത് സൂമിന് ശക്തമായ വെല്ലുവിളികൾ നേരിടേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.