ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന് പുതിയ ഭാരവാഹികൾ

ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന് പുതിയ ഭാരവാഹികൾ

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോണ്ഫിഡറേഷന് പുതിയ ഭാരവാഹികൾ. നാഷണൽ പ്രസിഡന്റായി ബിജു ആന്റണിയെയും നാഷണൽ സെക്രട്ടറിയായി ടോണി ജോസഫിനെയും നാഷണൽ ട്രഷററായി അജിൽ അബ്രഹാമിനെയും നാഷണൽ കോർഡിനേറ്ററായി ജോൺ സ്റ്റീഫനെയും തിരഞ്ഞെടുത്തു.

നോബിൾ തോമസ് (വൈസ് പ്രസിഡന്റ്), സെൽമൻ സോളോമൻ (ജോയിന്റ് സെക്രട്ടറി), പോളി പാറക്കാടൻ (ചീഫ് എക്സിക്യൂട്ടീവ്), എക്സിക്യൂട്ടീവ് അംഗങ്ങൾ: ജോജി ലൂക്കോസ്, സുവിൻ വിന്സന്റ്. ഫെബ്രുവരി 17 ന് സിഡ്‌നിയിൽ കൂടിയ നാഷണൽ കമ്മറ്റി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.