തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ ശ്രീലേഖ, മേജർ രവി തുടങ്ങി പ്രമുഖരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
ബിജെപി സ്ഥാനാർഥി പട്ടിക;
മഞ്ചേശ്വരം - കെ സുരേന്ദ്രൻ
കണ്ണൂർ - സി രഘുനാഥ്
കൊയിലാണ്ടി - പ്രഫുൽ കൃഷ്ണൻ
കോഴിക്കോട് നോർത്ത് - നവ്യ ഹരിദാസ്
ബേപ്പൂർ - കെ പി പ്രകാശ് ബാബു
പാലക്കാട് - ശോഭാ സുരേന്ദ്രൻ
ഒറ്റപ്പാലം - മേജർ രവി
മലമ്പുഴ - സി കൃഷ്ണകുമാർ
തൃശൂർ - പത്മജ വേണുഗോപാൽ
മണലൂർ - അഡ്വ . കെ. കെ. അനീഷ് കുമാർ
ദേവികുളം - എസ് രാജേന്ദ്രൻ
കാഞ്ഞിരപ്പിള്ളി - ജോർജ് കുര്യൻ
പൂഞ്ഞാർ - പി സി ജോർജ്
ഹരിപ്പാട് - സന്ദീപ് വചസ്പതി
വട്ടിയൂർക്കാവ് - ആർ ശ്രീലേഖ
നേമം - രാജീവ് ചന്ദ്രശേഖർ
കഴക്കൂട്ടം - വി മുരളീധരൻ
കാട്ടാക്കട - പി കെ കൃഷ്ണദാസ്
പാലാ - ഷോൺ ജോർജ്
തിരുവല്ല - അനൂപ് ആന്റണി ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.