യുഎഇയില്‍ ഇന്നും പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ

യുഎഇയില്‍ ഇന്നും പ്രതിദിന കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ

ദുബായ്:  യുഎഇയില്‍ ഇന്നും പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു. 957 പേർക്കാണ് ഇന്ന് കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. 2538 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു.


365306 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 871315 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 808824 പേരാണ് രോഗമുക്തി നേടിയത്. 2289 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.