Kerala Desk

കാലടിയില്‍ സിപിഐ, സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു: പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കൊച്ചി: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുതിയകര സ്വദേശികളായ സേവ്യര്‍ (46), ക്രിസ്റ്റിന്‍ ബേബി (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ആക്രമണത...

Read More