Kerala Desk

ഹുബൈലിനെതിരെ മുന്‍പും പരാതി: പേഴ്സണല്‍ അസെസ്മെന്റ് എന്ന പേരില്‍ ജീവനക്കാരികളോട് ലൈംഗികാതിക്രമം; ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി

കൊച്ചി: കൊച്ചിയില്‍ ജീവനക്കാരെ ക്രൂരമായ തൊഴില്‍ പീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയ്‌ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. വനിതാ ജീവനക്കാരെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നേര...

Read More