Gulf Desk

കോവിഡ് വാക്സിനേഷന്‍; ആഗോള തലത്തില്‍ യുഎഇയ്ക്ക് നേട്ടം

അബുദാബി: വൈദ്യപരമായി യോഗ്യതയുളളവരുടെ വിഭാഗത്തില്‍ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ തന്നെ ഒന്നാമതായി യുഎഇ. 100 പേർക്ക് 24.58 ഡോസ് എന്നതാണ് നിലവില്‍ യുഎഇയുടെ നിരക്ക്. ...

Read More

ലണ്ടന്‍ മോഡല്‍ ടാക്​സികൾ ദു​ബായിലും വരുന്നു

ദുബായ്: ലോ​ക​മെ​ങ്ങു​മു​ള്ള വാ​ഹ​ന​ പ്രേ​മി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ഹ​ര​മാ​യ ല​ണ്ട​ന്‍ ടാ​ക്സി​ക​ള്‍ ദുബായി​ലെ നി​ര​ത്തു​ക​ളി​ലും സ്ഥാ​നം​ പി​ടി​ക്കു​ന്നു. ജ​ന​പ്രീ​തി​യാ​ര്‍​ജി​ച്ച ല​ണ്ട​ന...

Read More