Kerala Desk

എം.കെ സാനുവിന് കേരള ജ്യോതി, സഞ്ജു സാംസണിന് കേരള ശ്രീ; സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും സാഹിത്യകാരനുമായ എം.കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ്. സോമനാഥ് (സയന്‍സ് ആന്റ് എഞ്ച...

Read More