https://go.aussie.com.au/aussie_dilip_j-fb37-book-an-appointment

English Malayalam
ML
Categories
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Women
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
  • Religion
  • Environment
  • Food
  • Interview
  • Politics
  • Health
  • Auto
  • Music
  • Homestyle
  • Travel
  • Podcasts
  • Career
  • Karshakan
  • Cartoon and troll
  • Editorial
  • Video
  • Family
  • Infotainment
  • USA
  • Europe
  • Gulf
  • Australia
  • Kids
  • Africa
  • Canada
Trending
  • വിശ്വാസത്തിനു വേണ്ടി അടിച്ചമർത്തപ്പെടുന്നവർക്കായി ഒരു ദേവാലയം; നോർവേയിൽ ചരിത്ര നിമിഷം
    24 June
  • വീര്യം കുറഞ്ഞ മദ്യം: തീരുമാനം യുഡിഎഫിന് വിട്ടു; സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
    24 June
  • ഓസ്‌ട്രേലിയയിൽ വീണ്ടും പക്ഷിപ്പനി: മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചു; ജാഗ്രത തുടരുന്നു
    24 June
  • കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ സംസ്‌കാരത്തിനൊരുങ്ങി ഇറാന്‍; മോഡിക്ക് ക്ഷണം
    24 June
  • 'കരാറില്‍ അത്തരം വ്യവസ്ഥകളൊന്നും ഇല്ല;' ആണവ പരിശോധനയ്ക്ക് സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍
    24 June
  • വിശുദ്ധ കുർബാനയിലെ വചനപ്രഘോഷണം: അൽമായർക്ക് അനുവാദം നൽകാനാവില്ലെന്ന് വത്തിക്കാൻ
    24 June
English Malayalam
ML
  • Home
  • News
    • Kerala
    • India
    • International
    • Sports
    • Business
  • NRI
    • USA
    • Canada
    • Europe
    • Gulf
    • Australia
    • Africa
  • Views
    • Editorial
    • Current Affairs
    • Politics
    • Interview
  • Religion
  • Family
    • Women
    • Youth
    • Kids
    • Food
  • Infotainment
    • Culture
    • Cinema
    • Cartoon and troll
    • IT & Gadgets
    • Automobile
    • Environment
    • Education
  • Others
    • Health
    • Homestyle
    • History
  • Classifieds
    • Classifieds
    • Jobs
    • Career
    • Real Estate
    • IT Services

All Sections

Home Author
  • 345
  • 346
  • 347
  • 348
  • 349
  • 350
  • 351
Follow Us
3,716
316
296
14.1K
Latest Updates
പ്രോട്ടോക്കോള്‍ ലംഘിച്ച് ജനനായകന്‍: പൂര്‍ണ ഗര്‍ഭിണിക്ക് വേദിയില്‍ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് നല്‍കി വിജയ്; വീഡിയോ വൈറല്‍ ചെന്നൈ: പ്രസവത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ തനിക്ക് ലഭിച്ച ജോലിക്ക് അതിലും മധുരമുള്ളൊരു ഓര്‍മ്മ സമ്മാനിച്ച മുഖ്യമന്ത്രിക്ക് നന്ദി പറയുകയാണ് അക്ഷയലക്ഷ്മി എന്ന യുവതി. ചെന്നൈയിലെ കലൈവനാര്‍ അരംഗം ഓഡിറ്റോറിയത്തില്‍ നടന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം. പൂര്‍ണ ഗര്‍ഭിണിയായ ഉദ്യോഗാര്‍ത്ഥിക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വേദിയില്‍ നിന്നിറങ്ങിച്ചെന്ന് നിയമന ഉത്തരവ് കൈമാറിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന വൈദ്യുതി വകുപ്പിലേക്ക് തിരഞ്ഞെടുത്ത 401 പേര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു അത്. പുതിയ നിയമനം ലഭിച്ച 383 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും, 18 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍മാരുമാണ് ചടങ്ങില്‍ പങ്കെടുത്തത്. അവതാരക ഓരോ ഉദ്യോഗാര്‍ത്ഥികളുടെയും പേര് വിവരങ്ങള്‍ വേദിയിലേക്ക് വിളിച്ചുകൊണ്ടിരുന്നു. ഇതിനിടെ നിയമന ഉത്തരവ് കൈപ്പറ്റാനായി അക്ഷയ ലക്ഷ്മിയുടെ പേര് അനൗണ്‍സ് ചെയ്തപ്പോഴാണ്, സദസില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഗര്‍ഭാവസ്ഥയുടെ 40-ാം ആഴ്ചയിലായിരുന്ന അക്ഷയ ലക്ഷ്മിക്ക് പടവുകള്‍ കയറി വേദിയിലേക്ക് എത്തുക ബുദ്ധിമുട്ടാണെന്ന് വിജയ് തല്‍ക്ഷണം മനസിലാക്കി. യുവതിയെ വേദിയിലേക്ക് വിളിപ്പിക്കുന്നതിന് പകരം ഔദ്യോഗിക സുരക്ഷാ പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി വിജയ് സ്വയം വേദിയില്‍ നിന്നും താഴേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. സദസില്‍ അക്ഷയ ലക്ഷ്മിയുടെ അടുത്തെത്തി അദേഹം നിയമന ഉത്തരവ് നേരിട്ട് കൈമാറി. ഉദ്യോഗാര്‍ത്ഥിയോട് ക്ഷേമാന്വേഷണങ്ങള്‍ നടത്താനും അദേഹം മറന്നില്ല. അപ്രതീക്ഷിതമായി മുഖ്യമന്ത്രി തന്നെ അരികിലേക്ക് എത്തിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമായിരുന്നു യുവതി. മുഖ്യമന്ത്രിയുടെ ഈ ഹൃദയ സ്പര്‍ശിയായ പെരുമാറ്റത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു യഥാര്‍ത്ഥ ജനനായകന്‍ എങ്ങനെയായിരിക്കണം എന്ന് വിജയ് തെളിയിച്ചിരിക്കുകയാണെന്ന് വീഡിയോയ്ക്ക് താഴെ ആരാധകരും പൊതുജനങ്ങളും കമന്റ് ചെയ്യുന്നു. വൈദ്യുതി വകുപ്പിലെ അടിയന്തര ജീവനക്കാരുടെ കുറവ് പരിഹരിക്കാനും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനുമായി മുഖ്യമന്ത്രി വിജയ്യുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഈ നിയമന നടപടികള്‍ വേഗത്തിലാക്കിയത്. വരും മാസങ്ങളില്‍ കൂടുതല്‍ തസ്തികകളിലേക്ക് വേഗത്തില്‍ നിയമനം നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
24 06 2026
സിഎംആർഎൽ - എക്സാലോജിക് കേസ്: എസ്എഫ്ഐഒ രേഖകൾ ഇഡിക്ക് ലഭിച്ചു; വീണാ തൈക്കണ്ടിയിലിനെ വീണ്ടും ചോദ്യം ചെയ്യും
24 06 2026
വിശ്വാസത്തിനു വേണ്ടി അടിച്ചമർത്തപ്പെടുന്നവർക്കായി ഒരു ദേവാലയം; നോർവേയിൽ ചരിത്ര നിമിഷം
24 06 2026
വീര്യം കുറഞ്ഞ മദ്യം: തീരുമാനം യുഡിഎഫിന് വിട്ടു; സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
24 06 2026
ഓസ്‌ട്രേലിയയിൽ വീണ്ടും പക്ഷിപ്പനി: മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചു; ജാഗ്രത തുടരുന്നു
24 06 2026
കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ സംസ്‌കാരത്തിനൊരുങ്ങി ഇറാന്‍; മോഡിക്ക് ക്ഷണം
24 06 2026
Trending Posts
International
ജല രാഷ്ട്രീയത്തില്‍ പുതിയ ആയുധവുമായി പാക്കിസ്ഥാന്‍; ആഭ്യന്തര പരാജയം മറയ്ക്കാന്‍ ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി
22 06 2026 8 mins read
Kerala
യുനെസ്‌കോ ലോക പൈതൃക പദവിയിലേക്ക് കുട്ടനാട്; കേന്ദ്ര ശുപാര്‍ശയ്ക്ക് വഴി തുറന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്
23 06 2026 8 mins read
Kerala
ജയതിലക് 30 ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
24 06 2026 8 mins read
Latest
L
  • വിശ്വാസത്തിനു വേണ്ടി അടിച്ചമർത്തപ്പെടുന്നവർക്കായി ഒരു ദേവാലയം; നോർവേയിൽ ചരിത്ര നിമിഷം
    24 June
  • വീര്യം കുറഞ്ഞ മദ്യം: തീരുമാനം യുഡിഎഫിന് വിട്ടു; സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
    24 June
  • ഓസ്‌ട്രേലിയയിൽ വീണ്ടും പക്ഷിപ്പനി: മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചു; ജാഗ്രത തുടരുന്നു
    24 June
Must read
M
  • കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ സംസ്‌കാരത്തിനൊരുങ്ങി ഇറാന്‍; മോഡിക്ക് ക്ഷണം
    24 June
  • 'കരാറില്‍ അത്തരം വ്യവസ്ഥകളൊന്നും ഇല്ല;' ആണവ പരിശോധനയ്ക്ക് സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍
    24 June
  • വിശുദ്ധ കുർബാനയിലെ വചനപ്രഘോഷണം: അൽമായർക്ക് അനുവാദം നൽകാനാവില്ലെന്ന് വത്തിക്കാൻ
    24 June
Hot Topics
H
  • Home
  • Kerala
  • India
  • International
  • Art
  • Culture
  • Literature
  • Current affairs
  • History
  • Travel
  • Sports
  • Business
  • Education
  • Youth
  • Cinema
  • Technology
Newsletter
N

Cnews Media

[email protected]

© 2020 - 2025, CNewsLive | All rights reserved | Design by CNewsLive.com

  • Terms of Service
  • Privacy Policy
  • Contact