Kerala Desk

ബിജുവിനെ ഇസ്രായേലി പൊലീസ് കണ്ടെത്തി തിരിച്ചയച്ചു; തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തും

തിരുവനന്തപുരം: ഇസ്രായേലിലെ കൃഷി രീതി പഠിക്കാന്‍ പോയ സര്‍ക്കാര്‍ സംഘത്തില്‍ നിന്നും കാണാതായ ബിജു കുര്യനെ ഇസ്രായേലി പോലീസ് കണ്ടെത്തി. ബിജുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്നും തിങ്കളാഴ്ച പുലര്‍ച്ചെയോ...

Read More