International Desk

മൂന്നു മാസത്തെ തടവറവാസം അവസാനിച്ചു; നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികൻ മോചിതനായി

അബുജ: തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയ കഫഞ്ചൻ രൂപതാ വൈദികൻ ഫാ. നഥാനിയേൽ അസുവായ മൂന്നു മാസത്തെ തടവിനു ശേഷം മോചിതനായി. കഴിഞ്ഞ ഫെബ്രുവരി ഏഴിന് കടുന സംസ്ഥാനത്തെ ഇടവക വസതിയിൽ നിന്ന് തട്ടിക്കൊണ്ട...

Read More